#fishfry #mathifry #easy #recipes #curry #fish #meen #chala #mathi #kerala #crispy #soft#porichathu #varuthathu
This video explains how to make Crispy and Soft Sardine Fry.This is an excellent Side Dish with Rice.
നമ്മുടെ നാടൻ മീനായ മത്തി അല്പം വ്യത്യസ്ഥമായി നല്ല മൊരിഞ്ഞ രീതിയിൽ പൊരിക്കുന്നത് എങ്ങിനെയാണ് എന്നാണ് ഈ വീഡിയോ. ചോറിന് കൂടെ കഴിക്കാൻ വളരെ നല്ല ഒരു കോമ്പിനേഷൻ ആണ് ഈ ഫിഷ് ഫ്രൈ.
Follow me on facebook
https://www.facebook.com/neethascookbook//channel/UCZZKpRaSlbcfrQmTZjSz_Wwhttps://twitter.com/NeethaRajeevhttps://www.instagram.com/neethas_tasteland_youtube/
Ingredients
Sardine/Mathi - 350 gm
Turmeric Powder - 1/2 tsp
Chilly Powder - 3/4 tsp
Pepper Powder - 1 tsp
Salt - for taste
Ginger - 1 piece
Garlic - 3
Shallots - 12
Fennel Seeds - 1/2 tsp
Roasted Rice Flour - 1 1/4 tsp
Vinegar - 1/2 tsp
Coconut Oil - for frying
Curry Leaves -
Water - 1 tsp
................................................
മത്തി ചാള - 350 ഗ്രാം
മഞ്ഞൾപ്പൊടി - 1/2 tsp
മുളക്പൊടി - 3/4 tsp
കുരുമുളക്പൊടി - 1 tsp
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 3 അല്ലി
ഉള്ളി - 12 എണ്ണം
പെരും ജീരകം - 1/2 tsp
അരിപ്പൊടി - 1 1/4 tsp
വിനാഗിരി - 1/2 tsp
വെളിച്ചെണ്ണ -
കറിവേപ്പില -
വെള്ളം - 1 tsp
-~-~~-~~~-~~-~-
Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
/watch/wZtGpETkzwukG
-~-~~-~~~-~~-~-